പശുവിനെ കൊന്നവരെ പിടിക്കുന്ന യോഗി | News Of The Day | Oneindia Malayalam

2018-12-05 203

Bulandshahr Riot: Police registerd case against Children for cow slaughter
ബജ്രംഗ്ദള്‍ അടക്കമുളള വലതുപക്ഷ മതസംഘടനകളാണ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പ്രതിസ്ഥാനത്തുളളത്. മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെങ്കിലും പശുവിനെ കശാപ്പ് ചെയ്തവര്‍ എന്നാരോപിച്ച് രണ്ട് കുട്ടികളെ അടക്കം ഏഴ് മുസ്ലീംങ്ങളെ യോഗിയുടെ പോലീസ് അറസ്റ്റ് പിടികൂടിയിട്ടുണ്ട്.

Videos similaires